Sat. Aug 2nd, 2025

ശ്രീ അയ്യപ്പ സുപ്രഭാതം Ayyappa Suprabhatham Malayalam Lyrics

ayyappa suprabhatham malayalam lyrics


ശ്രീ അയ്യപ്പ സുപ്രഭാതം മലയാളം വരികൾ Ayyappa Suprabhatham Malayalam Lyrics. ശ്രീ സ്വാമി അയ്യപ്പനെ ഉണർത്തുവാനുദ്ദേശിച്ചുള്ള ഭക്തി ഗാനമാണ് അയ്യപ്പ സുപ്രഭാതം. ഇത് അയ്യപ്പ ക്ഷേത്രങ്ങളിൽ നിത്യവും പ്രഭാതത്തിൽ ആലപിക്കാറുണ്ട്.  

ശ്രീ അയ്യപ്പ സുപ്രഭാതം Ayyappa Suprabhatham Lyrics in Malayalam

സുരാസുരധിത ദിവ്യ പാദുകം |

ചരചരന്ത സ്ഥിത ഭൂത നായകം ||

വിരാജമാന നാനാമധി ദേശികം |

വരാഭയലങ്കൃത പാനിമാശ്രയേ || 1 ||

വരാസനസ്ഥം മണി കാന്ത മുജ്വാലം |

കരംഭുജോ പാത വിഭൂതി ഭൂഷണം ||

സ്മരയുതകര മുദ്രാ വിഗ്രഹം |

സ്മരാമി ശാസ്താരം അനാധ രക്ഷകം || 2 ||

സ്മരാധി സംഗീത രസാനുവർത്തനം |

സ്വരാജ കോലാഹല ദിവ്യ കീർത്തനം ||

ധാരാ ധരേന്ദ്രോപരി നിത്യ നർത്തനം |

കിരാത മൂർത്തിം കലയേ മഹദ്ധനം || 3 ||

നിരാമയാനന്ദ ധായ പയോന്നിധിം |

പരാത്പരം പാവന ഭക്ത സേവധിം ||

രാധി വിചേധന വൈദ്യുതാകൃതിം |

ഹരീശ ഭാഗ്യാത്മജ മാശ്രയാംയഹം || 4 ||

ഹരീന്ദ്ര മാതംഗ തുരംഗമാസനം |

ഹരേന്ദ്ര ഭസ്മസന ശങ്കരാത്മകം ||

കിരീട ഹരംഗധ കങ്കണോജ്വാലം |

പുരാതാനം ഭൂതപതിം ഭജാംയഹം || 5 ||

ശ്രീ അയ്യപ്പ സുപ്രഭാതം Ayyappa Suprabhatham Malayalam Lyrics


വരപ്രദാം വിശ്വാ വസീകൃത്യാകൃതീം |

സുര പ്രധാനം ശബരി ഗിരീശ്വരം ||

ഉരുപ്രഭം കോടി ദിവാകര പ്രഭം |

ഗുരും ഭജേഹം കുല ദൈവതം സദാ || 6 ||

ആരണ്യ സാർധൂല മൃഗാധി മോദകം |

ആരണ്യ വർണം ജഡേക നായകം ||

തരുണ്യ സമത് നിലയം സനാതനം |

കാരുണ്യ മൂർത്തിം കലയേ ദിവാനിസം || 7 ||

ദുരന്ത തപ ത്രയ പാപ മോചകം |

നിരന്തരാനന്ദ ഗതി പ്രാധായകം ||

പരം തപം പാണ്ഡ്യപാല ബാലകം |

ചിരന്താനം ഭൂതപതിം തമാശ്രയേ || 8 ||

വരിഷ്ടമീശം ശബരാരി ഗിരേശ്വരോ |

വരിഷ്ടം ഇഷ്ട പദം ഇഷ്ട ദൈവതം ||

അരിഷ്ട ദുഷ് ഗ്രഹം ശാന്തിധാം |

ഗരിഷ്ട മഷ്ട പാദ വേത്രം ആശ്രയേ || 9 ||

സരോജ ശംഖധി ഗാധാ വിരാജിതം |

കരംഭുജാനേക മഹോ ജ്വാലായുധം ||

ശിരസ്ത മാല്യം ശിഖി പിഞ്ച ശേഖരം |

പുരസ്ഥിതം ഭൂതപതിം സമാശ്രയേ || 10 ||

ഇത് ശ്രീ അയ്യപ്പ സുപ്രഭാതം സമ്പൂർണ്ണം ||

By uttu

Related Post

Leave a Reply

Your email address will not be published. Required fields are marked *