Wed. Apr 15th, 2026

ധന്വന്തരി ധ്യാന ശ്ലോകം Dhanwanthari Dhyana Slokha Lyrics Malayalam

dhanwanthari dhyana slokha lyrics


ധന്വന്തരി ധ്യാന ശ്ലോകം. Sri Dhanwanthari Dhyana Slokham lyrics. ഓം നമോ ഭഗവതേ വാസുദേവായ. രോഗമുക്തിക്കായി ചികിത്സയോടൊപ്പം ഔഷധത്തിന്റെ ദേവനായ ധന്വന്തരി മൂർത്തിയെ പ്രാർത്ഥിക്കുന്നത് ഉത്തമം ആകുന്നു. 

ധന്വന്തരി ധ്യാന ശ്ലോകം

ശംഖം ചക്രം ജളൂകം ദധതമമൃത

കുംഭം ച ദോർഭിശ്ചതുർഭി:

സൂക്ഷ്മസ്വച്ഛാതിഹൃദ്യാം

ശുകപരിവിലസൻമൗലിമംഭോജനേത്രം

കാളാംഭോദോജ്വലാഭം കടിതടവിലസത്

ചാരു പീതാംബരാഢ്യം

വന്ദേ ധന്വന്തരിം തം നിഖിലഗദവന

പ്രൗഢദാവാഗ്നിലീലം

By uttu

Related Post

Leave a Reply

Your email address will not be published. Required fields are marked *